നമ്മളെന്തിനു ജസീലയെ അറിയണം
Special News on Hit 967 - Een podcast door Special News on Hit 96.7

Categorieën:
''ആത്മവിശ്വാസത്തിന്റെ കാക്കി നക്ഷത്രം''ജസീലയെക്കുറിച്ചുള്ള മലയാള മനോരമ മുഖപ്രസംഗംവയനാട് കൽപ്പറ്റ വനിതാസെല്ലിലെ പൊലീസാണ് ജസീല.കഴിഞ്ഞ വർഷത്തെ പൊലീസ് മെഡൽ നേടിയ ജസീല.കേരളത്തിൽ പൊലീസ് ജീപ്പ് ഓടിക്കുന്ന അപൂർവ്വം വനിതകളിൽ ഒരാൾ കള്ളനെ ഓടിച്ചിട്ട് പിടിച്ച വനിതാ പൊലീസ് ഇതൊന്നുമല്ല ജസീലയെക്കുറിച്ചു പറയാനുള്ള പ്രധാന കാരണം അത് ജീവിതം കൊണ്ടവരെഴുതുന്ന പ്രചോദനപാഠമാണ്. സ്‌പെഷ്യൽ ന്യൂസ് നമ്മളെന്തിനു ജസീലയെ അറിയണംSee omnystudio.com/listener for privacy information.