കോമാളി കളിക്കുന്ന കഴുതകൾ

Special News on Hit 967 - Een podcast door Special News on Hit 96.7

Categorieën:

സ്‌പെഷ്യൽ ന്യൂസ്  ജാതി, മതം, വിശ്വാസം അതല്ലേ എല്ലാം അഥവാ കോമാളി കളിക്കുന്ന കഴുതകൾ  ഒരു കഴുത ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിപ്പറ്റി അവിടെ നിന്നുകൊണ്ട് അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചു. ഇതു കെട്ടിടത്തിന്റെ കൂരയ്ക്ക് കേടു വരുത്തിവച്ചു.കെട്ടിട ഉടമസ്ഥൻ കഴുതയെ പൊതിരെ തല്ലി ആട്ടി പായിച്ചു. തല്ലു കൊണ്ട കഴുത പറയുകയാണ് “ ഇന്നലെ ഒരു കുരങ്ങൻ അവിടെ കളിച്ചപ്പോൾ നിങ്ങളെല്ലാവരും ഭയങ്കര ചിരിയായിരുന്നല്ലോ. ഞാൻ അത് തന്നെ ചെയ്തപ്പോൾ എനിക്കാകട്ടെ തല്ലും !!’’ കേരളമാണ് കൂര.അതിന്റെ മുകളിലാണ് കഴുതകളുടെ കോമാളിക്കളി See omnystudio.com/listener for privacy information.