ദിവസം 12: ഇസഹാക്കും റബേക്കായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Een podcast door Ascension

അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #issacandrebecca

Visit the podcast's native language site