ദിവസം 19: പൂർവപിതാവായ ജോസഫ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Een podcast door Ascension
Categorieën:
യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. [ഉല്പത്തി 37 ജോബ് 27–28 സുഭാഷിതങ്ങൾ 3:25-27] — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ് #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #Bethel