ദിവസം 77: ജോർദാനു കിഴക്കുള്ള ഗോത്രങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Een podcast door Ascension

Categorieën:
ജോർദാന് കിഴക്കുള്ള ദേശങ്ങൾ കണ്ടപ്പോൾ വലിയ കാലിസമ്പത്തുണ്ടായിരുന്ന റൂബന്യരും ഗാദ്യരും ഈ ദേശങ്ങൾ കൈവശവസ്തുവായി ലഭിക്കാനുള്ള ആഗ്രഹം മോശയോട് പറയുന്നതും മോശയുടെ മറുപടിയുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. മോശയുടെ പിൻഗാമിയായി ജോഷ്വയെ കർത്താവ് നിയമിക്കുന്നതും മോശയ്ക്ക് അന്തിമനിർദേശങ്ങൾ നൽകുന്നതും നിയമാവർത്തനപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നല്ലതിനെ വിട്ട് ദൈവം കാത്തുവച്ചിരിക്കുന്ന ഏറ്റവും നല്ലതിലേക്ക് നടന്നടുക്കാൻ ഒരു ആത്മീയ യുദ്ധം ആവശ്യമാണ് എന്ന സന്ദേശം അച്ചൻ വിവരിക്കുന്നു. [സംഖ്യ 32, നിയമാവർത്തനം 31, സങ്കീർത്തനങ്ങൾ 117] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗാദ്യർ #റൂബന്യർ #മോശ #കാലെബ് #ജോഷ്വ #എലെയാസർ #ജോർദാൻ #മനാസ്സേ #മാഖീർ #ഗിലയാദ്